Pfizer Vaccine

National Desk 3 years ago
National

ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുളള അപേക്ഷ പിന്‍വലിച്ച് ഫൈസര്‍ വാക്‌സിന്‍

ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനായി നല്‍കിയ അപേക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ഫൈസര്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍

More
More
International Desk 3 years ago
International

ഇന്ത്യയില്‍ നിന്ന് അസ്ട്രാസെനക വാക്‌സിന്‍ വാങ്ങും - മെക്‌സിക്കന്‍ പ്രസിഡന്‍റ്

ഇന്ത്യയില്‍ നിന്ന് അസ്ട്രാസെനക വാക്‌സിന്‍ സ്വീകരിക്കുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍. ഒന്‍പത് ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാനും വാക്‌സിന്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു

More
More
News Desk 3 years ago
Coronavirus

വാക്സിന്‍ പ്രായമായവരിലും മാരക രോഗമുള്ളവരിലും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നോർവേ

കൊവിഡ്‌ വാക്സിന്‍ പ്രായമായവരിലും മാരക രോഗമുള്ളവരിലും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നോർവേ മുന്നറിയിപ്പ് നല്‍കുന്നു. മിക്ക രാജ്യങ്ങളും വാക്സിന്‍റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് ആദ്യഘട്ട പഠനങ്ങള്‍ നടത്തുമ്പോഴാണ് അതീവ ജാഗ്രതവേണമെന്ന പ്രസ്താവനയുമായി നോർവേ രംഗത്തെത്തുന്നത്.

More
More
National Desk 3 years ago
National

കൊവിഡ് വാക്‌സിന്‍; നിര്‍ണായക തീരുമാനം ഇന്ന്

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടുകൂടെ വിദഗ്ധ സമിതി യോഗം ചേരും

More
More
International Desk 3 years ago
International

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സാര്‍വത്രിക കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. മെക്സികോ, ചിലി, കോസ്റ്റാറിക തുടങ്ങിയ രാജ്യങ്ങളിലാണ് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചു തുടങ്ങിയത്

More
More
National Desk 3 years ago
National

കൊവിഡ് വാക്‌സിന്‍; ഇന്ത്യയിലെ വാക്‌സിന്‍ പുരോഗതി എന്തായെന്ന് രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ വാക്‌സിനുകളുടെ പുരോഗതി എന്തായെന്ന് മോദിയോട് രാഹുല്‍ ഗാന്ധി

More
More
Web Desk 3 years ago
National

കൊവിഡ്‌ വാക്സിന്‍ തിങ്കളാഴ്ചയോടെ ഇന്ത്യയില്‍

കൊവിഡ്‌ വാക്സിന്‍ രാജ്യത്ത് ജനുവരിയോടെ ജനങ്ങള്‍ക്ക് ലഭ്യമാക്കും എന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ തിങ്കളാഴ്ചയോടെ ആദ്യ ബാച്ച് എത്തുന്നു

More
More
International Desk 3 years ago
International

ഭയപ്പെടേണ്ട കാര്യമില്ല; വാക്‌സിന്‍ തത്സമയം സ്വീകരിച്ച് ജോ ബൈഡന്‍

കൊവിഡ് വാക്‌സിന്‍ തത്സമയം സ്വീകരിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാക്‌സിനിലുളള അമേരിക്കക്കാരുടെ ആശങ്കകള്‍ ഒഴിവാക്കാനാണ് അദ്ദേഹം വാക്‌സിനെടുക്കുന്ന ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തത്

More
More
Web Desk 3 years ago
World

ലോകത്താകമാനമുള്ള കൊവിഡ് രോ​ഗികളുടെ എണ്ണം 7 കോടിയിലേക്ക്

ജോൺ ഹോപ്കിൻസ് സർവകലാശാലയാണ് ഇത് സംബന്ധിച്ച് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More